പ്രാര്‍ത്ഥന
വെണ്‍മണിശ്ലോകം, സ്വന്തമല്ല 0 Comments »
പൊട്ടിക്കാം തേങ്ങ ഭൂതേശ്ശാ
മുട്ടിക്കാതെയൊരാണ്ട് ഞാന്‍
പൊട്ടശ്ലോകങ്ങളുണ്ടാക്കും
ദുഷ്ടക്കൂട്ടം നശിക്കണേ.
ബൂലോഗകവികള്ക്ക് സമര്‍പ്പണം
മുട്ടിക്കാതെയൊരാണ്ട് ഞാന്‍
പൊട്ടശ്ലോകങ്ങളുണ്ടാക്കും
ദുഷ്ടക്കൂട്ടം നശിക്കണേ.
ബൂലോഗകവികള്ക്ക് സമര്‍പ്പണം
