പ്രാര്‍ത്ഥന

, 0 Comments »
പൊട്ടിക്കാം തേങ്ങ ഭൂതേശ്ശാ
മുട്ടിക്കാതെയൊരാണ്ട് ഞാന്‍
പൊട്ടശ്ലോകങ്ങളുണ്ടാക്കും
ദുഷ്ടക്കൂട്ടം നശിക്കണേ.

ബൂലോഗകവികള്‍ക്ക് സമര്‍പ്പണം